കുത്തനെ ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 84,600 രൂപയായി