രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കൈരളി ന്യൂസ് റിപ്പോർട്ടർ
2025-09-24 0 Dailymotion
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കൈരളി ന്യൂസ് റിപ്പോർട്ടർ; ജോലി തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് സുലേഖ ശശികുമാർ ഡിജിപിക്ക് പരാതി നൽകിയത് | Rajeev Chandrasekhar