Surprise Me!

ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

2025-09-24 1 Dailymotion

കോഴിക്കോട് ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. സ്കൂളിലേക്ക് പോകും വഴി ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച വളയനാട് സ്വദേശിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു

Buy Now on CodeCanyon