10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് നിഗമനം; സ്റ്റോക്കിലും പണത്തിലും ക്രമക്കേട്
2025-09-24 0 Dailymotion
പത്ത് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് നിഗമനം; തിരുവനന്തപുരം ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിൽ സ്റ്റോക്കിലും പണത്തിലും ക്രമക്കേട് കണ്ടെത്തി