Surprise Me!

'ചേട്ടൻ ഒന്നും പറയണ്ട...'; കോൺഗ്രസ് പ്രവർത്തകനെ ആൾകൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ചു

2025-09-24 0 Dailymotion

'ചേട്ടൻ ഒന്നും പറയണ്ട...'; കോൺഗ്രസ് പ്രവർത്തകനെ ആൾകൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ചെന്ന് പരാതി. പത്തനംതിട്ട ചെറുകോൽപുഴയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എം. വർഗീസിനാണ് മർദനമേറ്റത്

Buy Now on CodeCanyon