Surprise Me!

കരിപ്പൂർ വിമാനത്താവളത്തിൽ 843 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയിൽ

2025-09-24 0 Dailymotion

കരിപ്പൂർ വിമാനത്താവളത്തിൽ 843 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയിൽ. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രകാരനിൽ നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്

Buy Now on CodeCanyon