കേരള വുമൺ ഓൺട്രപ്രെണേഴ്സ് കോൺക്ലേവ് ലോഗോ പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിച്ചു; ഒക്ടോബർ 13ന് കൊച്ചിയിലാണ് കോൺക്ലേവ്