<p>‘ദൈവങ്ങളും ദേവഗണങ്ങളും സർക്കാരിനൊപ്പമാണോ എന്നുള്ളതല്ല ജനങ്ങൾ ഒപ്പമുണ്ടോ എന്നതാണ് ചോദ്യം; അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം; സമുദായ സംഘടനകൾക്ക് വോട്ടർമാരിൽ എത്രത്തോളം സ്വാധീനമുണ്ട് എന്ന കാര്യം സംശയാസ്പദമാണ്’ | അഡ്വ.എ.ജയശങ്കർ <br />#cpm #nss #sndp #sabarimala #ayyappasangamam #newshour </p>