തൃശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദം; DYFI ജില്ല സെക്രട്ടറി ശരത് പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ
2025-09-24 2 Dailymotion
തൃശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദം; DYFI ജില്ല സെക്രട്ടറി ശരത് പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ. എ.സി.മൊയ്തീൻ, എം.കെ. കണ്ണൻ എന്നീ മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി