ഓപ്പറേഷൻ നുംഖോറിൽ പൃഥ്വിരാജ് വന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് ഉറപ്പ്, ദുൽഖർ ഇതിനിടയിൽ പെട്ടുപോയതാകണം. പൃഥ്വിരാജാണ് ലക്ഷ്യം, എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഒരു വാഹനങ്ങളും പിടിച്ചെടുത്തിട്ടുമില്ല. വാർത്താസമ്മേളനം വിളിച്ച കസ്റ്റംസ് മേധാവി കടുത്ത ദേശീയവാദ ജിങ്കോയിസ്റ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റുകൾ ഇതിനുള്ള തെളിവ്. പരിവാഹൻ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണമാണ് ഇന്നലത്തെ വലിയ പാളിച്ച, വാർത്താസമ്മേളനം പൊടുന്നനെ നിർത്താനുള്ള കാരണവുമതാണ് | Out Of Focus | OOF Cuts