സമസ്ത ഖത്തീബുമാരുടെ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നാസർ ഫൈസി രാജിവെച്ചു
2025-09-25 1 Dailymotion
സമസ്ത ഖത്തീബുമാരുടെ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നാസർ ഫൈസി കൂടത്തായി രാജിവെച്ചു. ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ നീങ്ങിയ സാഹചര്യത്തിലാണ് രാജി