Surprise Me!

അടൂരിൻ്റെ നിലപാടിനൊപ്പം...അടൂരിനെ പിന്തുണച്ച് ചലച്ചിത്രപ്രവർത്തകർ;30 പേർ മുഖ്യമന്ത്രിക്ക് കത്ത് നൽകി

2025-09-25 2 Dailymotion

<p>അടൂരിനെ പിന്തുണച്ച് ചലച്ചിത്രപ്രവർത്തകർ; കൂടുതൽ പേർക്ക് അവസരം നൽകണം, ഗ്രാൻ്റ് അനുവദിക്കുംമുമ്പ് പരിശീലനം നല്കണം; അടൂർ ഉന്നയിച്ച നിർദേശങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 30 പേർ മുഖ്യമന്ത്രിക്ക് കത്ത് നൽകി <br /> <br />#Adoorgopalakrishnan #Malayalamcinema #Pinarayivijayan #Asianetnews </p>

Buy Now on CodeCanyon