Surprise Me!

'ആത്മഹത്യ ചെയ്യല്ലേ, എന്തുണ്ടെങ്കിലും പരിഹരിക്കാം': പൊലീസിൻ്റെ ഉറപ്പിൽ യുവാവിന് തിരിച്ചു കിട്ടിയത് പുതുജീവൻ

2025-09-25 9 Dailymotion

പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് രക്ഷകരായി ആറ്റിങ്ങൽ പൊലീസ്. സമയോചിതമായ ഇടപെടലിന് കയ്യടിച്ച് നാട്ടുകാർ.

Buy Now on CodeCanyon