'യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം';വിദഗ്ധർ
2025-09-25 3 Dailymotion
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം; പുറത്തെടുക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് വിദഗ്ധർ