Surprise Me!

സോഷ്യൽ മീഡിയ പോസ്‌റ്റിനെ തുടർന്ന് സംഘർഷം; ഗുജറാത്തില്‍ കല്ലെറിയലും തീവയ്പ്പും, 60 പേർ അറസ്റ്റിൽ

2025-09-25 1 Dailymotion

നവരാത്രി ഗർബ ആഘോഷത്തിനിടെ രാത്രിയാണ് സംഘര്‍ഷം ഉടലെടുത്തത്. 60 ഓളം പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സ്ഥിതിഗതികള്‍ നിലവിൽ നിയന്ത്രണ വിധേയമാണ്.

Buy Now on CodeCanyon