നടുറോഡില്‍ യുവതിയെ അതിക്രമിച്ച മുൻ സർക്കാർ അഭിഭാഷകന് ഒരു വർഷം തടവ്. 2016 ജൂലൈ 14നായിരുന്നു കൊച്ചി കോൺവെന്റ് റോഡിൽ വെച്ച് പ്രതി യുവതിയെ അതിക്രമിച്ചത്