'നമ്മൾ കപ്പടിക്കും...അത് ഉറപ്പാണ്...'; സുബ്രതോ കപ്പ് ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ
2025-09-25 2 Dailymotion
'നമ്മൾ കപ്പടിക്കും...അത് ഉറപ്പാണ്...'; സുബ്രതോ കപ്പ് ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ. ആവേശം പങ്കുവെച്ച് ഫാറൂഖ് സ്കൂളിൽ നിന്ന് അധ്യാപകരും വിദ്യാർഥികളും മീഡിയവണിനൊപ്പം