ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ കേസെടുത്തു. പാലക്കാട് കൂറ്റനാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്