Surprise Me!

സിപിഎമ്മിന്റെ യഥാർത്ഥ ലക്ഷ്യം ഷാഫി പറമ്പിലാണ്, രാഹുലല്ല

2025-09-25 0 Dailymotion

സിപിഎമ്മിന്റെ യഥാർത്ഥ ലക്ഷ്യം ഷാഫി പറമ്പിലാണ്, രാഹുലല്ല. ഷാഫിയുടെ പോപ്പുലാരിറ്റി ശരിക്കും സിപിഎമ്മിന് അറിയാം. ഇന്നത്തെ അധിക്ഷേപത്തില്‍ പെട്ടുപോയി എന്ന് തോന്നിയത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയായ ഇ.എൻ സുരേഷ് ബാബു തന്നെ പിന്നീ‌ടത് തിരുത്തി പറഞ്ഞത് | Out Of Focus | OOF Cuts<br /><br />

Buy Now on CodeCanyon