ഇനി നിര്‍മ്മിത ബുദ്ധി സൃഷ്‌ടിച്ച ശബ്‌ദം തിരിച്ചറിയാം, സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ച് പഞ്ചാബ് സര്‍വകലാശാല
2025-09-25 1 Dailymotion
ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിര്‍മ്മിത ബുദ്ധി സൃഷ്‌ടിക്കുന്ന ശബ്‌ദം കണ്ടെത്തുന്ന ഒരു അത്ഭുതകരമായ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു.