'എന്റെ കയ്യിൽ രേഖ ഇല്ല, സുരേഷ് ബാബുവിന്റെ കയ്യിൽ അത് ഉണ്ടാകുമല്ലോ'; എ.കെ ബാലൻ
2025-09-26 0 Dailymotion
'എന്റെ കയ്യിൽ രേഖ ഇല്ല, സുരേഷ് ബാബുവിന്റെ അത് ഉണ്ടാകുമല്ലോ'; ഷാഫി പറമ്പിലിനെതിരായ അധിക്ഷേപത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ