ബാറ്റിങ് നിരയില്‍ ഏഴിലും താഴെ, ശെരിക്കും സഞ്ജുവിന്റെ റോള്‍ എന്താണ് സർ?
2025-09-26 341 Dailymotion
<p>മധ്യനിരയിലെ റോളിൽ സഞ്ജുവില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെയാണ് ആരാധകരുടെ ആ വലിയ ചോദ്യം. ആ റോള്‍ നിര്‍വഹിക്കണമെങ്കില്‍ അവിടെ അവസരം ലഭിക്കണ്ടേ? അത് നിഷേധിക്കപ്പെടുമ്പോള്‍ എങ്ങനെ അത് സാധ്യമാകും?</p>