അഭിഷേകും ഗില്ലും കഴിഞ്ഞാല്‍ കിതപ്പ്; മധ്യനിര ഇങ്ങനെ കളിച്ചാല്‍ മതിയോ?
2025-09-26 57,960 Dailymotion
<p>ഏഷ്യ കപ്പില്‍ ഒരു പോറല്‍ പോലുമില്ലാതെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. പരീക്ഷണങ്ങള്‍ നിരവധിയായിരുന്നു. പക്ഷേ, ഇതുവരെയും തെളിയാതെ നില്‍ക്കുന്ന ഒന്നുണ്ട്. ഏറ്റവും നിര്‍ണായകമായത്. ഇന്ത്യൻ ബാറ്റിങ് ലൈനപ്പിലെ മധ്യനിര. പ്രതിഭകളാല്‍ സമ്പന്നമായ ഇടം.</p>