Surprise Me!

'പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ' സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ബാനര്‍ പ്രതിഷേധം

2025-09-26 0 Dailymotion

<p>'കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ' NSS ജനറൽ സെക്രട്ടറിക്കെതിരെ പത്തനംതിട്ടയില്‍ വീണ്ടും പ്രതിഷേധ ബാനര്‍ <br />#NSS #GSukumaranNair #PinarayiVijayan #Pathanamthitta #Sabarimala #Ayyappasangamam #Asianetnews </p>

Buy Now on CodeCanyon