കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
2025-09-26 1 Dailymotion
കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ ഭൂരിഭാഗം മലയാളികളും മറ്റ് രാജ്യങ്ങളിലേക്ക് കടന്നെന്ന് പൊലീസ് നിഗമനം | Kuwait Bank Loan Fraud