Surprise Me!

മഴയിൽ കുതിർന്ന് കേരളം: ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2025-09-26 6 Dailymotion

ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Buy Now on CodeCanyon