സ്വയം തൊഴിൽ തുടങ്ങാൻ 10000 രൂപ; ബിഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ
2025-09-26 0 Dailymotion
<p>ബിഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ; സ്വയംതൊഴിൽ പ്രോത്സാഹനത്തിനായി 75ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും<br />#bihar #NDA #MukhyamantriMahilaRojgarYojana #PMModi</p>