<p>വാർത്ത കണ്ടാണ് വിവരം അറിഞ്ഞത്, ഗൈഡ് വയർ നീക്കാൻ ആവില്ലെന്ന് മെഡിക്കൽ ബോർഡ് നേരിട്ട് അറിയിച്ചിട്ടില്ല, ശരീരത്തിൽ ഇത് കിടക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാവില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സുമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട്<br />#Thiruvananthapuram #generalhospital #sumayya #medicalnegligence</p>