<p>'പ്രായപരിധി കർശനമാക്കേണ്ട വ്യവസ്ഥയല്ല, പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ നയിക്കനാവുന്നവർക്ക് ഇളവ് നൽകേണ്ടി വരും, കേരളം - ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വിജയത്തിനായി പരിശ്രമിക്കും'; ഡി.രാജ<br />#Draja #CPI #AsianetNews</p>