<p>സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനാവിലെന്ന് ഹൈക്കോടതി; കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും; സംസ്ഥാന സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത് <br />#goldsmugglingcase #keralahighcourt #ldfgovernment #cpm</p>