ബൊമ്മക്കൊലു ആഘോഷവുമായി തളി ബ്രാഹ്മണ സമൂഹ മഠം. പതിനൊന്ന് പടികളിലായി ബൊമ്മകള്‍ അണിനിരന്നു. ബൊമ്മക്കൊലു ആഘോഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നും കുടിയേറിയവരുടെ പുതുതലമുറ.