ദേശീയപാതയിൽ വീണ്ടും നിർമാണ പിഴവ്; ഡ്രയ്നേജിനു മുകളിൽ സ്‌ഥാപിച്ച സ്ലാബ് തകർന്നു. ദേശീയപാത 544 തൃശൂർ മുരിങ്ങൂർ ഭാഗത്താണ് വീണ്ടും നിർമാണ പിഴവ്