തീറ്റപ്പുൽ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പൊലീസിന് നിർദേശം
2025-09-26 0 Dailymotion
തീറ്റപ്പുൽ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പൊലീസിന് നിർദേശം. ജില്ലയെ കാലിത്തീറ്റ ലഭ്യതയിൽ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ