<p>CPM പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസ് പ്രതികളെ വെറുതെവിട്ടു; വിധി തലശ്ശേരി സെഷൻസ് കോടതിയുടേത്; പ്രതികളായിരുന്ന ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്<br />#onionpremancase #kannur #cpm #bjp #thalaserrycourt</p>