മഴയിൽ വലഞ്ഞ് തലസ്ഥാനം: ശ്രീ ചിത്ര റിസർച്ച് സെൻ്ററിൻ്റെ മതിൽ ഇടിഞ്ഞു വീണു, അടിയന്തര യോഗം വിളിച്ച് മന്ത്രി
2025-09-26 3 Dailymotion
പാർവതി പുത്തനാറിലും ആമയിഴഞ്ചാൻ തോട്ടിലും കണ്ണന്മൂല തൊട്ടിലും ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപവാസികൾക്ക് തിരുവനന്തപുരം നഗരസഭ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.