പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി
2025-09-26 1 Dailymotion
<p>പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി; ഭക്ഷണം കഴിക്കാൻ പുറത്ത് ഇറക്കിയപ്പോൾ ശുചിമുറിയിൽ ആണ് മരിച്ചത്, കുമളി പളിയക്കൂടി സ്വദേശി കുമാറാണ് ജീവനൊടുക്കിയത്<br />#idukki #Peermade #POCSO</p>