<p>ആന്ധ്രയിലെ അനന്തപൂരിൽ ചൂട് പാലിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് ഒന്നര വയസ്സുള്ള കുഞ്ഞ്; അനന്തപൂരിലെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു സംഭവം; ആ സ്ക്കൂളിലെ പാചക തൊഴിലാളിയാണ് മരണപ്പെട്ട കുഞ്ഞിൻ്റെ അമ്മ <br />#andhra #ananthapur #childdeath #hotmilk #accident</p>