<p>മിഗ്-21 വിമാനങ്ങള്‍ക്ക് രാജ്യത്തിന്‍റെ വീരോചിത വിടവാങ്ങല്‍, ചണ്ഡിഗഢിലെ വ്യോമതാവളത്തില്‍ ഔപചാരിക യാത്രയയപ്പ് നല്‍കിയാണ് 60 വര്‍ഷം നീണ്ട സേവനത്തെ രാജ്യം ആദരിച്ചത്<br />#MiG21 #MiG21Farewell #IndianAirForce #Chandigarh #AsianetNews </p>