<p>തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു; 27-09-25 ശനിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4 - ലേക്ക് മാറ്റിവച്ചു<br /><br />#ThiruvonamBumper2025 #Lotteryticket #Onambumper2025 #Keralanews #Asianetnews </p>