ചക്കചുള വെട്ടാൻ മുതൽ പച്ചത്തേങ്ങ ഉണക്കാൻ വരെ യന്ത്രം; ഇത് ജോസഫിൻ്റെ ശാസ്‌ത്രലോകം
2025-09-26 22 Dailymotion
മൂന്ന് പതിറ്റാണ്ടിനിടെ അമ്പതോളം കണ്ടുപിടിത്തങ്ങള്‍. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ആർജിച്ചെടുത്ത ശാസ്‌ത്ര വിജ്ഞാനം. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അംഗീകാരം. 75 -ാം വയസിലും കണ്ടുപിടിത്തങ്ങളുടെ യാത്ര തുടരുകയാണ് ജോസഫ് പീച്ചനാട്ട്.