ആഗോള അയ്യപ്പ സംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം
2025-09-26 1 Dailymotion
ആഗോള അയ്യപ്പ സംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം. വെള്ളാപ്പള്ളി നടേശനേയും യോഗി ആദിത്യനാഥിനെയും പോലെയുള്ള കടുത്ത വർഗീയവാദികളുടെ തോളിൽ കയ്യിട്ടായിരുന്നു അയ്യപ്പ സംഗമംമെന്നും സുപ്രഭാതം എഡിറ്റോറിയൽ