Surprise Me!

വിനീതിനെ പോലെയൊരാൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം

2025-09-26 133 Dailymotion

രാഷ്ട്രീയ സിനിമയെടുക്കാൻ പറ്റാത്ത കാലമാണിതെന്നാണ് വിനീത് ശ്രീനിവാസന്‍ ഉറക്കെ പറയുന്നത്. വിനീതിനെ പോലെയൊരാൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്. മെ​ഗാ താരങ്ങൾ പോലും അധികാര രാഷ്ട്രീയത്തെ പ്രീതിപ്പെടുത്തുമ്പോഴാണ് വിനീത് രാഷ്ട്രീയം പറഞ്ഞ് എതിര് നിൽക്കുന്നത് | Out Of Focus | OOF Cuts

Buy Now on CodeCanyon