കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ എണ്ണ ഉദ്പാദനശേഷി വർധിപ്പിക്കും
2025-09-26 0 Dailymotion
കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ എണ്ണ ഉദ്പാദനശേഷി വർധിപ്പിക്കും. ദുറ, മതർബ ഫീൽഡുകളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റീസേഷൻ നിരക്ക് ഉയർത്താൻ കെപിസി അനുബന്ധ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി