Surprise Me!

റോഡരികിൽ കാർ കഴുകുന്നതിനെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ

2025-09-26 0 Dailymotion

റോഡരികിൽ കാർ കഴുകുന്നതിനെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. കാർ കഴുകിയ ശേഷം വെള്ളം കെട്ടിക്കിടക്കുന്നത് ദുർഗന്ധമുണ്ടാക്കുന്നുവെന്നും പ്രാണികൾ വരുന്നുവെന്നും നഗരസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്നുവെന്നുമാണ് നഗരസഭ പറയുന്നത്

Buy Now on CodeCanyon