കുവൈത്തിൽ റോഡ് 50നേയും റോഡ് 404നേയും ബന്ധിപ്പിക്കുന്ന മേൽപ്പാലം താത്കാലികമായി അടച്ചിടും. അസ്ഫാൽട്ട് പേവിംഗ് ജോലികൾക്കായാണ് അടച്ചിടൽ