ഹൈ സ്പീഡ് ട്രെയിൻ പദ്ധതിക്കായി പൊതു സ്വകാര്യ കമ്പനികളിൽ നിന്നായി അപേക്ഷ ക്ഷണിച്ചു
2025-09-26 0 Dailymotion
ഹൈ സ്പീഡ് ട്രെയിൻ പദ്ധതിക്കായി പൊതു സ്വകാര്യ കമ്പനികളിൽ നിന്നായി അപേക്ഷ ക്ഷണിച്ചു. മക്ക റോഡിലുള്ള ഖിദ്ദിയ്യ നഗരത്തിൽ നിന്നും മുപ്പത് മിനിറ്റ് കൊണ്ട് ജിദ്ദ വിമാനത്താവളത്തിലേക്കെത്താം