യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. വെള്ളിയാഴ്ച കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സർവീസ് പൂർണമായും നിലച്ചു