Surprise Me!

സൗദിയിലെ ജിസാനിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര വിമാനത്താവള നിർമാണം എൺപത് ശതമാനം പിന്നിട്ടു

2025-09-26 0 Dailymotion

സൗദിയിലെ ജിസാനിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര വിമാനത്താവള നിർമാണം എൺപത് ശതമാനം പിന്നിട്ടു. ഒരു വർഷം മുപ്പത്തിയാറ് ലക്ഷം യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് പദ്ധതി

Buy Now on CodeCanyon