'ക്യാപ്റ്റൻ നിക്കോളാസിന്‍റെ' പൂജാ ചടങ്ങ് ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ നടന്നു
2025-09-26 0 Dailymotion
'ക്യാപ്റ്റൻ നിക്കോളാസിന്‍റെ' പൂജാ ചടങ്ങ് ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ നടന്നു. സാബു സൂര്യചിത്ര തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർണമായും കുവൈത്തിലാണ് ചിത്രീകരിക്കുക