കുറ്റ്യാടി സിറാജുൽ ഹുദ നബിദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മദ്ഹു റസൂൽ പ്രഭാഷണ സംഗമം
2025-09-26 0 Dailymotion
കുറ്റ്യാടി സിറാജുൽ ഹുദ നബിദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മദ്ഹു റസൂൽ പ്രഭാഷണ സംഗമം. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.